1.29.2010

my views

മുന്‍ പ്രണയത്തില്‍ നിന്ന് കിട്ടിയ മുറിവുകള്‍ ഇതു വരെ മാറിയിട്ടില്ല . ഞാന്‍ നെറ്റിയില്‍ ഒട്ടിച്ച ബാന്‍ഡ് ഐഡില്‍ ഒന്ന് തൊട്ടു .                        പണ്ടാരമടങ്ങാന്‍ ഞാന്‍ ഈ ഭൂമിയില്‍ വന്നു പെട്ട്  പോയി .ഇവിടേ ജീവികുക തന്നെ. .ഞാന്‍ വേറെ എവിടെയോ ജനികെണ്ടാതായിരുന്നു 

No comments:

Followers

Blog Archive