1.30.2010

NAMUKA BAGYAM UNDAVUMO?????

jcbകള്‍ പെരുകട്ടെ ,വെള്ളം കുപ്പിയില്‍ അടയ്കപെടട്ടെ ,കുന്നുകള്‍ താഴട്ടെ ,കുളങ്ങള്‍ മൂടട്ടെ ,പച്ചപ് കാണാത്ത നമ്മുടെ കണ്ണുകള്‍ മഞ്ഞളികട്ടെ ,സുന്ദരമായിരുന്ന ഈ ഭുമിയുടെ അവസാനം കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാവട്ടേ.

No comments:

Followers

Blog Archive