1.29.2010

BLOOD

തെരുവില്‍ ചോരയോലിപിച് ഞാന്‍. കൈയില്‍ വാള്‍ ,അതിലും ചോര. പക്ഷെ അത് എന്‍റെ അല്ല . ആരും തിരിഞ്ജ് നോകുന്നില്ല, എന്നെ. എന്നെ പേടിച്ചിട്ടോ ? അതോ എന്നെ രക്ഷിച്ചാല്‍ ഉണ്ടാകുന്ന വിപത്തിനെ പേടിച്ചിട്ടോ ?     

No comments:

Followers

Blog Archive