അദ്ദേഹം തനിക്ക് തോന്നിയ പോലെ വേട്ടയാടി , തോന്നിയ പോലെ പ്രേമിച്ചു ,തോന്നിയ പോലെ ജീവിച്ചു , തോന്നിയ പോലെ മരിക്കുകയും ചെയ്തു . "എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു . അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആള്‍ ആകട്ടെ ഒരു കാഥികനും അല്ല .-ഹെമ്മിംഗ് വേ "എഴുത്ത് ആഫ്രിക്കാന്‍ ഷികാര്‍ പോലെ ആണ് . ഒരു സിംഹം വീണാല്‍ വെടികരെന്ടെ ശ്രദ്ധ മുഴുവന്‍ അടുത്ത സിംഹത്തില്‍ ആണ് - ഹെമിംഗ് വേ "അദ്ദേഹം ഭൂമിയില്‍ ദൈവത്തിന്‍റെ ചാരനായിരുന്നു " -archbald maclish ആഫ്രിക്കയില്‍ താന്‍ നടത്തിയ നായാട്ട് നെ കുറിച് സംസാരിച്ച കൊണ്ടിരികുകായിരുന്നു ഹെമിംഗ് വെ .അപ്പോള്‍ ഒരാള്‍ ഇടക്ക് കയറി ചോദിച്ചു " സര്‍ കൈയില്‍ ഒരു ടോര്‍ച്ചുമായി പോവുകയാണെങ്കില്‍ വന്യ മൃഗങ്ങള്‍ ഉപദ്രവികില്ല എന്ന് പറയുന്നത് ശരിയാണോ ? " " അത് നിങ്ങള്‍ ടോര്‍ച്ചുമായി എത്ര വേഗത്തില്‍ ആണ് പോകുനത് എന്നതിനെ ആസ്രയിച് ഇരിക്കും " ഹെമിംഗ് വെ പറഞ്ഞു ....
most of the photos in this blog is taken by me.I try to include everything i love in to this blog.
1.26.2010
Subscribe to:
Post Comments (Atom)
Followers
Blog Archive
-
▼
2010
(163)
-
▼
January
(63)
- NERUDA--FROM 20 POEMS OF LOVE
- MAN AND NATURE
- DENTAL COLLEGE IN PAPERS
- jeevitham enna swapnam
- amma
- me
- CROW
- ADVERTISEMENT
- ANSEL ADAMS and my favorite work of him TETONS AND...
- NAMUKA BAGYAM UNDAVUMO?????
- van gogh
- dream
- baburaj
- bike tour
- ADVERTISEMENT
- ghajini
- my views
- I LOVE PHOTOGRAPHY
- BLOOD
- me
- malayalam font
- viplavam
- LORD BYRON
- DREAM
- MAGIC OF CINEMA
- AMSTRONG
- TIME
- HEMINGWAY MY HERO
- LONELINESS
- 3 LEGENDS
- THE TRIBUTE BY THE RIVER
- SARAI BACKPAGE
- COVERS
- NEEYARIYUKA
- IDUMBAN TEMPLE
- PALANI TEMPLE
- YOUR WINGS
- EINSTEIN
- QUOTE FOR A LIFETIME
- ME
- FUTURE TALK
- WAYS TO IMMORTALITY..
- BLOOD DIAMOND.........one of my favorites...
- FRIENDS
- LOVE..............;.
- CANCER OF MIND
- WANTS TO LOVE AGAIN.....................THANKS BEA...
- reflections
- LOVE
- MOM AND DAD
- ILLUSION AND REALITY
- CAMERA THAT CHANGED ME....
- ULTIMATE FREEDOM
- ഗണപതി....
- STOPPING BY WOODS.....ROBERT FROST
- my first pc game
- MY FLICKR PHOTOS....IRIS VALSAN LEELA
- MUST READ.....RED...RED....MY NAME IS RED......
- CHAPLINS GREAT DICTATOR LAST DIALOGE-----
- KOZHIKODAN ORMAKAL--MT
- BEING WIND
- DONT BELIEVE IN LOVE,BELIEVE IN PASSION.THERE ARE ...
- best PHOTOS of 2009
-
▼
January
(63)
No comments:
Post a Comment