1.30.2010

jeevitham enna swapnam

അകലെ മല നിരകളില്‍ കാറ്റ് വീശുനത്  ഞാന്‍ അറിയുന്നു .അത് നിലാവില്‍ പുഴയുടെ തീരത്ത് വെള്ളം കുടിക്കുന്ന കുതിരകളുടെ കുഞ്ചി രോമങ്ങളെ മെല്ലെ തഴുകി .ഇവിടെ  പകലാണ്‌  ,നല്ല ചൂടാണ് പക്ഷെ നിലാവെളിച്ചം വീഴുന്നു എന്ന് ഞാന്‍ അറിഞ്ഞു .ഘടികാരം  എപ്പോഴോ വീണു തകര്‍ന്നു .എന്‍റെ കാലില്‍ മണല്‍തരികള്‍ പറ്റിപിടിച്ചിരികുന്നു എനിക്ക് കുളമ്പടി സബ്ദങ്ങള്‍ കേള്‍കാം ഇപ്പോള്‍ ഞാന്‍ നിലാവിലാണ് തണുപ്പ് കൂടി കൂടി വരുന്നു ഞാന്‍ എന്‍റെ കുടിലില്‍ കയറി വാതിലടച്ചു നേരം വെളുക്കുന്നത് വരെ ഉറങ്ങാതെ കിടന്നു ........iris

No comments:

Followers

Blog Archive