7.07.2013

JOHN ABRAHAM


പുറത്തു മഴയുടെ സബ്ധവും കേട്ടു ഒരു ചായ കുടിച്ചു വായിച്ചിരിക്കാന്‍ ഇത്രയുംനല്ല പുസ്തകം തന്നതിന് നന്ദി !! ഈ ലക്കം മാതൃഭുമി ഉഗ്രന്‍ ...അടുത്ത കാലത്ത് ഇറങ്ങിയവയില്‍ ബെസ്റ്റ് .... ചില മുഖങ്ങള്‍ കവര്‍ പേജില്‍ കാണുമ്പോള്‍ എനിക്ക് ആ മാഗസിന്‍ വാങ്ങിക്കാതിരിക്കാന്‍ ആവില്ല ...ഒരു വാന്‍ ഗോഘിന്റെയോ ഹെമ്മിംഗ് വേ യുടെയോ ബോബ് Marley യുടെയോ ചാര്ളിവ ചപ്ലിന്റെയോ മുഖചിത്രമിടു!!!! മിക്കവാറും ആ മാഗസിന്‍ എന്റൊ ബാഗില്‍ കയറിയിരിക്കും ....മാതൃഭൂമി Don Quixote വേണ്ടി മാത്രം മാറ്റി വച്ച ലക്കം ഇപ്പോഴും ഓര്കുംന്നു .... പറഞ്ഞു വന്നത് ഇപ്രാവിശ്യത്തെ മാതൃഭുമി ആഴ്ചപതിപിനെ പറ്റി ആണ് .... ജോണ്‍ എബ്രഹാം ...ആ പേര് മാത്രം പോരെ ....ഞാന്‍ നേരത്തെ പറഞ്ഞ പോലെ കിടിലന്‍ അല്ലേല്‍ കിടിലോല്‍ കിടിലം ...മിക്കവര്ക്കും ജോണ്‍ എന്ന് കേള്ക്കു്മ്പോള്‍ എന്തായിത് ? എന്ന് ചോദിക്കുമായിരിക്കും ..എങ്ങനെ ആണ് എനിക്ക് ജോണ്‍ എന്ന് കേള്കുചമ്പോള്‍ എനിക്ക് വല്ലാത്ത ഒരിഷ്ടം തോന്നിയത്...അറിഞ്ഞുകൂടാ ..ജോണിനെ ഞാന്‍ വായനയിലൂടെ ആണ് ഇഷ്ട്ടപെടാന്‍ തുടങ്ങിയത്....ഞാന്‍ പഠിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പണ്ട് എപ്പോഴും കാണാമായിരുന്നു എന്ന് ഒക്കെ കേട്ടു...പിന്നീടു എപ്പോഴോ tv യില്‍ അമ്മ അറിയാന്‍ കണ്ടു ..ഇപ്പോഴും ജോണിനെ കണ്ടു ഒരിമിച്ചു നടന്നു എന്നൊക്കെ പറയുന്ന വരെ ഞാന്‍ ആശ്ചര്യത്തോടെ ആണ് കാണുന്നത് !!! അങ്ങനെ എടുത്തു വയ്ക്കാന്‍ ഒരു മാതൃഭുമി ആഴ്ചപതിപ്പ് കൂടി ...A SUPERB COLLECTORS ITEM...WRITINGS AND PHOTOGRAPHS TOP NOTCH 

No comments:

Followers