9.16.2013

മറവി

അവള്‍ എന്‍റെ അടുത്ത് വന്നു പറഞ്ഞു 
“എന്നെ മറക്കണം !!!! “

അപ്പോള്‍ ഞാന്‍ പറഞ്ഞു
“പക്ഷെ അതിന് ..കുട്ടി ആരാ ??!! കണ്ടിട്ട് നല്ല പരിചയം തോന്നുന്നല്ലോ ??!!”

No comments:

Followers