3.28.2013

ANNAYUM RASOOLUM

Loved this pic....

done by Anil KS...
his words "അന്നയും റസൂലും വെറുമൊരു പ്രണയ ചിത്രമല്ല.. ഒരു അടയാളപ്പെടുതതലാണ്..
ഒരു ദേശത്തിനെ,ജീവിതരീതിയെ,സംസ്കാരത്തെ അനുഭവിപ്പിക്കുകയാണ്‌ ..
കൊച്ചിയിലെ, നടന്ന വഴികളെയും കണ്ട കാഴ്ചകളെയും വീണ്ടുമോര്‍മിപ്പിച്ചതിന്
പഴയ ''മഹാരാജാസിലെ മഹാനായ ചെയര്‍മാന്‍'' രാജീവ്‌ രവിക്ക് നന്ദി ..
...സമ്മിലൂന്നിയും, അന്നയുടെ കണ്ണുകളും ഇപ്പോഴും പിന്തുടരുന്നുണ്ട്..."

wonderfully done

No comments:

Followers