12.26.2011

NOSTALGIA

ജീവിതത്തിന്‍റെ ഓട്ടത്തില്‍ ഞാന്‍ പലതും മറകുകയാണ്....ഇടയ്ക്ക് നൊസ്റ്റാള്‍ജിയ എന്ന വാക്ക് പൊന്തി വരും...അപ്പോള്‍ പറയും പഴയ കാലം ആയിരുന്നു സുന്ദരം എന്ന്....അങ്ങോട്ടേക്ക് മടങ്ങി പോകണം എന്നൊക്കെ...ധ്രുവ് അങ്ങനെ ഒരു മടങ്ങി പോക്ക് ആണ്...ഒരര്‍ത്ഥത്തില്‍ അത് ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന അവസ്ഥ മടുത്തിട്ടാന്നു...
ഓല പീപിയും മടല്‍ കൊണ്ടുള്ള ബാറ്റും വല്ലാത്ത ഒരു വികാരം തന്നെ ആണ്...ഇപ്പോഴും...

No comments:

Followers