NEW YEAR WISH
GOD:പുതിയ വര്‍ഷം തുടങ്ങുകയല്ലേ..എന്താ നിനക്ക് വേണ്ടത്..??
ME:2011 മുഴുവന്‍ ചിരിക്കുന്ന ഒരു മുഖം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു...ആ ചിരി ഒന്ന് മായ്കണം..!!!
GOD:OK...ആ ആള്‍ടെ ചിരി ഇപ്പൊ തന്നെ മായ്ചെക്കാം...
ME:ദേ ചെറ്റത്തരം കാണിച്ചെകരുത്ത്...ആ ചിരി എന്‍റെ ഉള്ളില്‍ നിന്നു മായ്ച്ചാല്‍ മതി..ആള്‍ടെ ചിരി അങ്ങനെ തന്നെ നിന്നോട്ടെ..!!!
GOD:ശരി..ആരുടെ ചിരിയാ നിന്റെ ഉള്ളില്‍ നിന്ന് മായ്കണ്ടേ..???
ME:uh...aa..v..mm....അല്ലെങ്കില്‍ വേണ്ട ദൈവം തല്‍കാലം പോ..!!
ദൈവം ഒരു mysterious ചിരി ചിരിച്ചു നടന്നു പോകുന്നു.
IRIS

No comments:
Post a Comment