5.11.2010

chayv

കോളേജില്‍ രാഷ്ട്രിയ സംഘട്ടനം .sfp കാരും abvs കാരും തമ്മില്‍ പൊരിഞ്ഞ അടി .ഒരു കൂട്ടം sfp വിദ്യാര്‍ഥികള്‍ കൈയില്‍ ആയുധങ്ങളും ആയി ഹോസ്റ്റല്‍ കയറി വന്നു .അവര്‍ റൂമുകളില്‍ കയറി ആളുകളെ തിരഞ്ഞു പിടിച്ചു തല്ലുകയാണ്.ഞാന്‍ ഭിത്തി യിലേക്ക് നോക്കി .ദൈവമേ abvs സുഹുര്‍ത്ത് മായി ഞാന്‍ ഫോട്ടോയില്‍ കെട്ടി പിടിച് നില്കുന്നു .അതൊന്നു ഇളക്കി കിട്ടാന്‍ ,അതോളിപിക്കാന്‍ ഞാന്‍ പെട്ട പാട് .തത്കാലം രക്ഷപെട്ടു .                                                                                              2 ദിവസം കഴിഞ്ഞു .ഇതു തിരിച്ചു തല്ലല്‍ ആണ് .abvs കാര്‍ വടിയും കോലുമായി ഇറങ്ങി യിരികുകയാണ് .ഞാന്‍ റൂമിലേക്ക് നോകിയപ്പോള്‍ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിനു കരുതിയിരുന്ന ചുവപ്പ് തുണി .പിന്നെ ഒരു വലിയ ചുവന്ന നാടയും .ഞാന്‍ കിടുങ്ങി .അത് കട്ടിലിന്‍റെ അടിയില്‍ ഒളിപിക്കാന്‍ കുറച്ചു വിയര്‍ത്തു .അങ്ങനെ വീണ്ടും രക്ഷ പെട്ടു .                                                 എന്നെ ഒരു പേടിതോന്ടനെനും ഭീരുവെന്നും വിളികരുതെ .ബുദ്ധി ഇല്ലാത്ത പിള്ളേരാ എന്താ ചെയ്ക എന്ന് അറിയില്ല .സ്വന്തം ശരീരം രക്ഷികെണ്ടാത് നമ്മുടെ കടമയല്ലേ !

No comments:

Followers