ഒരു ഏപ്രില്‍ കൂടി തകര്‍ന്നു തരിപപിണം ആയിരിക്കുന്നു .ഇനിയും എത്ര തകരാന്‍ കിടക്കുന്നു .ഇസ്മയില്‍ കദാരെ യുടെ ഈ
ബുക്ക് എനിക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല .ഒരു മുഖം ഒരിക്കല്‍ കൂടി കാണാന്‍ വേണ്ടി അലയുന്ന നായകനെ എനിക്ക് എങ്ങിനെ മറക്കാന്‍ കഴിയും .അത് ഞാന്‍ തന്നെ ആണോ ?എന്തായാലും ഒരു ഏപ്രില്‍ കൂടി തകര്‍ന്നിരിക്കുന്നു .മെയ് മാസം വന്നെത്തിയിരിക്കുന്നു എന്‍റെ ബര്‍ത്ത് ഡേ .വീണ്ടും എല്ലാം കേട്ടിപെടുക്കാന്‍ വേണ്ടി ............
No comments:
Post a Comment