5.25.2010

IRIS VALSAN

BORN FREE BUT NOW VERY EXPENSIVE

5.24.2010

live ur dream


JUST DO WHAT YOU WANT.LIFE IS SHORT.

forest hdr


me and my friend Phinse went for a one day tour.this picture was shot from Canolleys plot,malappuram.I shot the picture in three exposures and combined them to make a hdr image in photoshop.Here is the video of our tour http://www.youtube.com/watch?v=1caHoIgeG18

5.22.2010

MOTHER TERESA My painting

My MOTHER TERESA painting.                              Do not wait for leaders; do it alone, person to person.
Mother Teresa                                                 see the making of picture in youtube      http://www.youtube.com/watch?v=9wbgnV5dAkM

quote

home cinema

home cinemas.മലപ്പുറത്തും kozhikodilum ഈ സിനിമകള്‍ ധാരാളമായി കാണുന്നത് .cd ആയി മാത്രമേ ഇത്തരം ചിത്രങ്ങള്‍ പുറത്ത് വരാറുള്ളൂ [ഭാഗ്യം theatril ഇരുന്നു ചടച് കാണുനത് പോലെ ആകിലല്ലോ .എപ്പോ വേണമെങ്കിലും നിര്‍ത്താം .ticket കാശ് പോയതിന്റെ ദുഖവും പേറി എത്ര തവണ theatril ഇരികേണ്ട ഗധികേട്‌ വന്നിട്ടുണ്ട് .]Nigeriyayil ഇതു പോലെ ഹോം സിനിമകള്‍ ഒരുപാട് ഉണ്ടാകുനുണ്ടത്രേ.india കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ സിനിമകള്‍ അവര്‍ ആണ് ഉണ്ടാകുന്നത് .

che quote

5.17.2010

street artist


I see him all over Calicut city.In  private bus stand, near kairali theatre,in beach,near palayam stand,in mananchira.everywhere.JUST LOOK FOR HIM.Even if you don't see him just look to the walls there.His paintings could be seen everywhere.

from teak museum

einstein

5.14.2010

sajuettans photo

phinse iris ashok

loot

നഗരത്തില്‍ വന്‍ കവര്‍ച്ച . ഒരു കൂട്ടം ആയുധ ധാരികള്‍ മുഖം മൂടി അണിഞ്ഞു നഗരത്തെ വിറപിച്ചു.അവരുടെ ലക്‌ഷ്യം സുപെര്‍മര്‍ക്റ്റ്കളും  ഗോ ഡൌണ്‍ കളും ആയിരുന്നു .ആരെയും പിടിക്കാന്‍ കിട്ടിയില്ല .കിട്ടിയത് ഒഴിഞ്ഞ കുപ്പികളും ബ്രാഡ് ഇന്‍റെ കവറുകളും ആണ് .ഒഴിഞ്ഞ വെള്ളകുപ്പികളും റൊട്ടി കവറുകളും റോഡില്‍ ചിതറികിടന്നു .                 ഐറിസ്

my all time favorite quote

COURAGE is the first of the human qualities because it is the quality which guarantees all others         -Sir Winston Churchill

biggest teak

no parking

CLOWN

എനിക്ക്                                                                                           ഒരു കൊമാളിയവാന്‍  ആണ്  ഇഷ്ടം                                             എന്‍റെ ജീവിതാഭിലാഷം           ഞാന്‍ കോമാളിത്തരങ്ങള്‍ കാണിക്കുന്നു                          നീ ചിരിക്കുന്നു                           ആ ചിരി നിലനിര്‍ത്താന്‍ ഞാന്‍                                 വീണ്ടും വീണ്ടും  ജനിക്കുന്നു              ഞാനും നീയും ,                        തമ്മില്‍ ഒന്ന്നും അല്ലായിരിക്കാം     ഞാന്‍  ഒരു  അപരിചിതന്‍                        ഒരു കോമാളി                                 നീ ചിരികുമ്പോള്‍ ഞാന്‍                          പതിയെ മാറുന്നു                       സമുര്‍ദ്രത്തില്‍ ഇറങ്ങി           ഞാന്‍ ശേഖരിച്ച ദുഖത്തിന്‍ ഉപ്പുകളെല്ലാം                             കരഞ്ഞു തിരികെയെല്പികുന്നു               വീണ്ടുമൊരു കോമാളി വേഷമിട്ട്                                     തിരികെ കയറുന്നു                                  നിന്നെ തിരയുന്നു                                       ഐറിസ്

5.11.2010

BLOOD

തെരുവില്‍                                         ചോരയോലിപിച്       ഞാന്‍                                  കൈയില്‍    വാള്‍                                             അതിലും ചോര                     പക്ഷെ                                                           അതെന്‍റെ    അല്ല                                                  ആരും തിരിഞ്ജ് നോക്കുന്നില്ല   എന്നെ                       എന്നെ പേടിച്ചിട്ടോ ?                                         എന്‍റെ വാളിനെ പേടിച്ചിട്ടോ ?         അതോ                                                             എന്നെ രക്ഷിച്ചാല്‍ ഉണ്ടാവുന്ന                     വിപത്തിനെ പേടിച്ചിട്ടോ ?

BE YOURSELF

chayv

കോളേജില്‍ രാഷ്ട്രിയ സംഘട്ടനം .sfp കാരും abvs കാരും തമ്മില്‍ പൊരിഞ്ഞ അടി .ഒരു കൂട്ടം sfp വിദ്യാര്‍ഥികള്‍ കൈയില്‍ ആയുധങ്ങളും ആയി ഹോസ്റ്റല്‍ കയറി വന്നു .അവര്‍ റൂമുകളില്‍ കയറി ആളുകളെ തിരഞ്ഞു പിടിച്ചു തല്ലുകയാണ്.ഞാന്‍ ഭിത്തി യിലേക്ക് നോക്കി .ദൈവമേ abvs സുഹുര്‍ത്ത് മായി ഞാന്‍ ഫോട്ടോയില്‍ കെട്ടി പിടിച് നില്കുന്നു .അതൊന്നു ഇളക്കി കിട്ടാന്‍ ,അതോളിപിക്കാന്‍ ഞാന്‍ പെട്ട പാട് .തത്കാലം രക്ഷപെട്ടു .                                                                                              2 ദിവസം കഴിഞ്ഞു .ഇതു തിരിച്ചു തല്ലല്‍ ആണ് .abvs കാര്‍ വടിയും കോലുമായി ഇറങ്ങി യിരികുകയാണ് .ഞാന്‍ റൂമിലേക്ക് നോകിയപ്പോള്‍ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിനു കരുതിയിരുന്ന ചുവപ്പ് തുണി .പിന്നെ ഒരു വലിയ ചുവന്ന നാടയും .ഞാന്‍ കിടുങ്ങി .അത് കട്ടിലിന്‍റെ അടിയില്‍ ഒളിപിക്കാന്‍ കുറച്ചു വിയര്‍ത്തു .അങ്ങനെ വീണ്ടും രക്ഷ പെട്ടു .                                                 എന്നെ ഒരു പേടിതോന്ടനെനും ഭീരുവെന്നും വിളികരുതെ .ബുദ്ധി ഇല്ലാത്ത പിള്ളേരാ എന്താ ചെയ്ക എന്ന് അറിയില്ല .സ്വന്തം ശരീരം രക്ഷികെണ്ടാത് നമ്മുടെ കടമയല്ലേ !

me

IRIS

ASOKAN

KABIR DAS POEM

दुःख में सुमिरन सब करे सुख में करै न कोय।
जो सुख में सुमिरन करे दुःख काहे को होय ॥                    ദുഃഖത്തില്‍  നമ്മള്‍ അവനെ ഓര്‍കുന്നു .സന്തോഷത്തില്‍  അവനെ മറക്കുന്നു .സന്തോഷത്തില്‍ അവനെ ഓര്‍ത്താല്‍ ദുഃഖം എന്തിന് വേണ്ടി നിലകൊള്ളുന്നു .

dental college calicut


The below picture is a collage done by me and my friends during our interdental festival MUDRA. Visit site of Dental College Calicut.The site is designed by Sreenath A M.          http://www.gdccalicut.ac.in/            

light

neruda

temptation

kc's blog

My friend KC's blog. എന്താ അതിന്‍റെ പേര് ഗിബാ ജിബ  ജിബ്ബരിഷ്  ഗിബ്ബരിഷ്  ഹ.ഇതാണ് ലിങ്ക് പോയി വായിച്ചു നോക്ക് .http://gibberishtalk-kc.blogspot.com/

cancer of mind

The most dangerous cancer is the cancer of mind.     iris

2003 batch tdc video youtube

2003 batch BDS, Trivandrum video. AUTOGRAPH പിരിയുകയില്ല ഒരു നാളും.http://www.youtube.com/watch?v=0weQft_qLwg

5.06.2010

malayalam dictionary

http://www.dictionary.mashithantu.com/

ORU SANKEERTHANAM POLE

എന്‍റെ പ്രണയം പോലെ ആണ് എന്‍റെ മരണവും എങ്കില്‍ , ഞാന്‍ മരിച്ചുകൊള്ളട്ടെ. ----------DOSTOEVSKY TO ANNA

BLOG


my friend Sreenath's Blog.A good blog. Well crafted.Hope he increase his posts more.   http://perillathe.blogspot.com/

iris

Evolution

hot aresa are red and cold areas are blue and I'M HOT

joke


5.05.2010

M T

ANAND AND TOPALOV GAME 2

http://www.youtube.com/watch?v=5wZ_Obg-SNM&feature=fvhr      This is a perfect example how to play perfect basic chess game.Here Anand show us how to do it perfectly.thanks fort the uploader youtube and sharing his views.

green

BROKEN APRIL

ഒരു ഏപ്രില്‍ കൂടി തകര്‍ന്നു തരിപപിണം ആയിരിക്കുന്നു .ഇനിയും എത്ര തകരാന്‍ കിടക്കുന്നു .ഇസ്മയില്‍  കദാരെ യുടെ ഈ
ബുക്ക്‌ എനിക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല .ഒരു മുഖം ഒരിക്കല്‍ കൂടി കാണാന്‍ വേണ്ടി അലയുന്ന നായകനെ എനിക്ക് എങ്ങിനെ മറക്കാന്‍ കഴിയും .അത് ഞാന്‍ തന്നെ ആണോ ?എന്തായാലും ഒരു ഏപ്രില്‍ കൂടി തകര്‍ന്നിരിക്കുന്നു .മെയ്‌ മാസം വന്നെത്തിയിരിക്കുന്നു എന്‍റെ ബര്‍ത്ത് ഡേ .വീണ്ടും എല്ലാം കേട്ടിപെടുക്കാന്‍ വേണ്ടി ............

Followers