most of the photos in this blog is taken by me.I try to include everything i love in to this blog.
9.16.2013
MT
MT വളരെ കുറച്ചു വാക്കുകള്‍ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയുന്ന ആളാണ് ...വാക്കുകള്‍ കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊള്ളും... ഇത് കൊഴികോട്ടെ മാനാഞ്ചിറയിലെ പാര്‍കിലെ ഒരു ശില്പത്തില്‍ ഉള്ളതാണ്. ഭീമനെ കാണാന്‍ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല JUL15
No comments:
Post a Comment