most of the photos in this blog is taken by me.I try to include everything i love in to this blog.
1.26.2010
HEMINGWAY MY HERO
അദ്ദേഹം തനിക്ക് തോന്നിയ പോലെ വേട്ടയാടി , തോന്നിയ പോലെ പ്രേമിച്ചു ,തോന്നിയ പോലെ ജീവിച്ചു , തോന്നിയ പോലെ മരിക്കുകയും ചെയ്തു . "എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു . അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആള്‍ ആകട്ടെ ഒരു കാഥികനും അല്ല .-ഹെമ്മിംഗ് വേ "എഴുത്ത് ആഫ്രിക്കാന്ഷികാര് പോലെ ആണ് . ഒരു സിംഹം വീണാല്‍ വെടികരെന്ടെ ശ്രദ്ധ മുഴുവന്‍ അടുത്ത സിംഹത്തില്‍ ആണ് - ഹെമിംഗ് വേ"അദ്ദേഹം ഭൂമിയില്‍ ദൈവത്തിന്‍റെ ചാരനായിരുന്നു " -archbald maclishആഫ്രിക്കയില്‍ താന്‍ നടത്തിയ നായാട്ട് നെ കുറിച് സംസാരിച്ച കൊണ്ടിരികുകായിരുന്നു ഹെമിംഗ് വെ .അപ്പോള്‍ ഒരാള്‍ ഇടക്ക് കയറി ചോദിച്ചു " സര്‍ കൈയില്‍ ഒരു ടോര്‍ച്ചുമായി പോവുകയാണെങ്കില്‍ വന്യ മൃഗങ്ങള്‍ ഉപദ്രവികില്ല എന്ന് പറയുന്നത് ശരിയാണോ ? " " അത് നിങ്ങള്‍ ടോര്‍ച്ചുമായി എത്ര വേഗത്തില്‍ ആണ് പോകുനത് എന്നതിനെ ആസ്രയിച് ഇരിക്കും " ഹെമിംഗ് വെ പറഞ്ഞു ....
No comments:
Post a Comment