6.11.2013

ഈ പ്രണയത്തില്‍ ഒന്നും വല്യ കാര്യമില്ല മാഷേ !!!!!

"ഈ പ്രണയത്തില്‍ ഒന്നും വല്യ കാര്യമില്ല മാഷേ ....എന്തിനാ ലോകം രണ്ടുപേരുടെ മാത്രം ആക്കുന്നെ ....Lets enjoy love in a broad sense...much more than between two persons"
എനിക്ക് കിട്ടിയ നല്ല ഉപദേശങ്ങളില്‍ ഒന്ന് ....

As always ...me with my Canon EOS
Kainatty, Kalpetta, Wayanad

No comments:

Followers