8.09.2012

DREAM

ഞാന്‍ എടുത്ത ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ കാണവേ 
നിന്റെs ചെറിയ ചിറകുകള്‍ കൂടുതല്‍ കൂടുതല്‍ കാണവേ 
നീ എന്റെ‍ ഉള്ളിലേക്ക് പറക്കുന്നു
പിന്നെ രാത്രി 
എന്‍റെ സ്വപ്നങ്ങളിലും നീ വരുന്നു ..
എന്‍റെ സ്വപ്നങ്ങളില്‍ നിറയുന്നു ..

ഒരായിരം ചിത്രശലഭങ്ങളും തുമ്പികളും ...
കൂടെ ഞാന്‍ എപ്പോളോ എടുത്ത ചിത്രത്തിലെ
തേനീച്ചയുടെ മൂളലും.....

No comments:

Followers