CASANOVA...my review...what I felt
Roshan Andrews ന്‍റെ ഇതുവരെ ഉള്ള ഏററവും മോശം പടം....Sanjay_Bobby യുടെ ഇതുവരെ ഉള്ള ഏറ്റവും മോശം തിരക്കഥ....
സിനിമയുടെ തുടക്കം producer കാറില്‍ ചാരി നില്‍കുന്നത് കണ്ടപോഴേ തോന്നീര്‍ന്നു.......ഇതില്‍ ഇല്ലാത്ത കാറുകള്‍ ഇല്ല....thrissur roundഇല്‍ ഇടുകയാണെങ്കില്‍ round മുഴുവന്‍ വളഞ്ഞു കിടക്കാന്‍ വലുപ്പമുള്ള car വരെ ഉണ്ട്...:-)
മലയാളത്തിലെ ഏറവും ചിലവേറിയ പടം ആണത്രേ....
പിന്നെ പൈസ പോയിരികുന്നത് മുന്തിയ റൂമുകള്‍ വാടകയ്ക്ക് എടുക്കാനും ...plane ticket നും ആണെന്ന് തോനുന്നു....
Cinematographers വിദേശ രാജ്യങ്ങളില്‍ പോയി ഷൂട്ട് ചെയ്യുമ്പോള്‍ സ്വന്തം പണി മറക്കുന്നു എന്ന് തോന്നുന്നു (സ്പാനിഷ് മസാലയിലും ഇത് നമ്മള്‍ കണ്ടതാണ് )...ഓര്‍മ്മിക്കാന്‍ പറ്റിയ ഒരു ഷോട്ട് പോലും ഇല്ല...
അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം ബാക്ക്ഗ്രൌണ്ട് സ്കോര്‍ ....ചില സ്ഥലങ്ങളില്‍ അസഹനീയം (പ്രത്യേകിച്ച് വാള് മോഷ്ടിക്കാന്‍ വേണ്ടി ലാലേട്ടന്‍ ഹെലികോപ്റ്റര്‍ ല്‍ നിന്ന് ചാടുന്ന സമയത്തൊക്കെ ബാക്കില്‍ ആരോ ക്ലാസിക്കല്‍ ആയി കാറി അലറുന്നുണ്ട് :-) )
പിന്നെ Riyaz Khane കാണികുമ്പോള്‍ IPL മ്യൂസിക് പേ പേ പേ remix ചെയ്ത ഒരു മുസിക്കും...ഹേ ഹേ )
ആരോ പറയുന്നുണ്ടായിരുന്നു...second half...Enkeyum Kathal എന്ന തമിള്‍ പടത്തിനെ ഓര്‍മിപ്പിക്കുന്നു എന്ന്...ഞാന്‍ അത് വിശ്വസികുന്നില്ല ..കാരണം അതിലും എത്രയോ നൂറ്റാണ്ടഉകള്‍ മുന്‍പ് എഴുതിയതാണ് ഇത് :-)
എന്തൊക്കെ ആയാലും തല ഉയര്‍ത്തി നില്‍കുന്നത് ലാലേട്ടന്‍ തന്നെ ആണ്...സ്ഥിരം പോലെ തന്നെ തന്റെ റോള്‍ സുന്ദരമായി തന്നെ ചെയ്തു....(ലാലേട്ടന്റെ പല ഗെറ്റപ്പുകളും നമ്മക്ക് കാണാം...ചോട്ടാ മുംബൈ തൊട്ടു അറബി ഒട്ടകം വരെ...shooting schedule വളരെ ചെറുതാണല്ലോ )
Riyaz Khan Ghajiniയില്‍ ചെയ്തപോലെ തോക്കും പിടിച്ചു ഓട്ടമാണ്....ഭാഗ്യത്തിന് ആളെ കൊല്ലുനില്ല....
Second half Casanovede റൊമാന്‍സ് ആണ്....കാസനോവയും നായികയും തമ്മിലുള്ള chemistry വേണ്ട രീതിയില്‍ വര്‍ക്ക് ഔട്ട് ആയില്ല എന്ന് തോന്നി......അല്ലെങ്കിലും കാസനോവയ്ക്ക് chemistry അല്ല biology ആണ് ഇഷ്ടം..:-)
ആളികള്‍ കാസനോവയ്ക്ക് 8/10 9/10 wonderfull...must watch എന്നൊക്കെ പറയുമ്പോ എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ....നിങ്ങളെ സമ്മതിക്കണം ;-)
+ve Lalettan, ചളികള്‍ ഇല്ല ...
ഇനിയുള്ള ദിവസങ്ങളില്‍ പടം ഹൌസ് ഫുള്‍ ആണെങ്കില്‍ അത് ലാലേട്ടന്റെ മാത്രം മിടുക്ക് ആണ്...
സിനിമയുടെ അവസാനം കാസനോവ വില്ലനെ കൊന്നു കീഴടങ്ങുകയാണ് സുഹൃത്ത്കളെ ...എന്നിട്ട് ജയിലില്‍ പോകുമായിരിക്കും !!!???(അങ്ങനെ ആണെങ്കില്‍ ജയിലിലെ വനിതാ തടവുകാര്‍ ജാഗ്രതൈ....അവന്‍ വരുന്നു പ്രണത്തിന്റെ രാജകുമാരന്‍ :-) ) what I felt

No comments:
Post a Comment