Sunday എന്റെ വീട്ടിലേക്കു വന്ന അമ്മയും മൂന്ന് കുഞ്ഞുങ്ങളും..അമ്മ ഇവരെ വീട്ടില്‍ ഏല്പിച്ചു പറന്നു പോയി..അങ്ങനെ 3 musketeers എന്റെ വീട്ടില്‍....ഇരണ്ട എന്നാ ഇനം പക്ഷി ആണത്രേ !!!!cormorant ഇനത്തില്‍ പെടുമെന്ന് തോനുന്നു...മൂന്നിനും കാട്ട് ലൂകാ..ഇനി കാട്ട് താറാവ് ആണോ എന്തോ..!!??? ഇവര്‍ക്ക് എന്താണാവോ തിന്നാന്‍ കൊടുക്ക.. അമ്മെ പെട്ടെന്ന് വരൂ ഇ കള്ളന്മാരെ കൊണ്ട് ഞാന്‍ തോറ്റു...
october 16 sunday they came
october 16 sunday they came
No comments:
Post a Comment