2.01.2010

enne pedipikunnath

മരണം എന്നെ പേടിപ്പികുന്നില്ല .അതിലും എത്രയോ ഭയാനകമായ കാര്യങ്ങള്‍ നമുക്ക് സംഭവിക്കാം .ഞാന്‍ സ്വപ്നം കാണാറുണ്ട് എന്തെന്നാല്‍ ശരീരം മൊത്തം അനങ്ങാന്‍ വയ്യാതെ ഞാന്‍ കിടകുകയണ്ണ്‍ എല്ലാം കാണാനും കേള്‍കാനും പറ്റും .പേന കൈയില്‍ എടുക്കാന്‍ പറ്റില്ല ,ക്യാമറ എടുക്കാന്‍ പറ്റില്ല ,നടക്കാന്‍ പറ്റില്ല ,അച്ഛനെയും അമ്മയെയും കേട്ടിപിടിക്കാന്‍ പറ്റില്ല ,പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല ......എത്ര ഭയങ്കരം .ഞാന്‍ ചാടി എണീക്കും.ഇതു പോല്ലുള്ള സ്വപ്‌നങ്ങള്‍ എന്‍റെ ഈ ജീവിതം തന്നെ എപ്പോഴോ ധന്യമായി എന്ന പഠിപികുന്നു ..........iris

No comments:

Followers